ജില്ലയില്‍ നിന്ന് 27 പേർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍
1444808
Wednesday, August 14, 2024 4:25 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ജില്ലയില്‍നിന്ന് 27 ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കൊച്ചി സിറ്റി പോലീസ്: റിച്ചാര്‍ഡ് വര്‍ഗീസ് (എസ്എച്ച്ഒ പാലാരിവട്ടം), വി.ഡി. ധനീഷ് (എസ്സിപിഒ സെന്‍ട്രല്‍), പി.എസ്. രാജേഷ് (എസ്സിപിഒ ഡിഎച്ച്ക്യൂ സിറ്റി), കെ.ഡി. ദിലീപ് കുമാര്‍ (എഎസ്ഐ, ഡിഎച്ച്ക്യൂ സിറ്റി), ടി.എസ്. സൈജു (എച്ച്സി ഡ്രൈവർ, ഡിഎച്ച്ക്യൂ സിറ്റി), ആര്. അരുണ്‍ (എസ്സിപിഒ, സൈബര്‍ ക്രൈം സ്റ്റേഷന്), സി.ഡി. കൃഷ്ണകുമാര്‍ (എഎസ്ഐ, സെന്‍ട്രല്‍ സ്റ്റേഷന്), പി.ഡി. മഹിളാമണി (എഎസ്ഐ, ട്രാഫിക് വെസ്റ്റ്), ടി.എ. ഹനീര്‍ (ഡ്രൈവര്‍, എംടി വിംഗ്, ഡിഎച്ച്ക്യൂ), പി. അനില്‍കുമാര്‍ (എഎസ്ഐ പാലാരിവട്ടം), പി.എ. ഇഗ്നേഷ്യസ് (എസ്സിപിഒ പാലാരിവട്ടം), രഹ്ന കെ. നാരായണന് (എഎസ്ഐ സൈബര്‍ ക്രൈം സ്റ്റേഷന്), എം. മഹേഷ് (എസ്സിപിഒ മരട് സ്റ്റേഷന്), വി.കെ. സനീപ് കുമാര്‍ (എസ്സിപിഒ പാലാരിവട്ടം സ്റ്റേഷൻ), കെ.എല്‍. അനീഷ് (എഎസ്ഐ ട്രാഫിക് ഈസ്റ്റ്).
എറണാകുളം റൂറല്‍ ജില്ല: എല്‍ബി വര്‍ക്കി (എസ്ഐ), പി.എന്‍. രതീശന്, ആര്.എച്ച്. ഡെല്‍ജിത്ത്, മനോജ് ഫ്രാന്‍സിസ്, പി.എം. റിതേഷ്, ബിബില്‍ മോഹന്‍, എന്‍.എ. മുഹമ്മദ് അമീര്‍, പി.എം. നിയാസ്, എം.സി. ചന്ദ്രലേഖ (സിപിഒമാര്‍), സി.ഡി. ബിജു, ഒ.എസ്. സുമേഷ് (ഡ്രൈവര്‍മാര്‍), ടി.ആര്. രാജീവ് (എസ്സിപിഒ).