പി​റ​വം: ര​ണ്ടു മാ​സം മു​ന്പ് സ്കൂ​ട്ട​റി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ക​ള്ളു​ചെ​ത്ത് തൊ​ഴി​ലാ​ളി മ​രി​ച്ചു.

പാ​ല​ച്ചു​വ​ട് തേ​ക്കും​മൂ​ട്ടി​ൽ​പ്പ​ടി മൈ​ലാം​കു​ന്ന​ത്ത് (ത​കി​ടി​യി​ൽ) ടി.​കെ.​ മോ​ഹ​ന​ൻ (69) ആ​ണ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ൺ നാ​ലി​ന് ക​ള്ള് ചെ​ത്തു​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ മ​ട​ങ്ങു​ന്പോ​ൾ തേ​ക്കും​മൂ​ട്ടി​ൽ​പ​ടി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. സം​സ്കാ​രം ന​ട​ത്തി.

ഭാ​ര്യ: ര​മ​ണി മു​ത്തോ​ല​പു​രം വാ​ഴ​യി​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: മീ​ര, അ​മ​ൽ. മ​രു​മ​ക്ക​ൾ: വി​നോ​ദ്, ആ​ര്യ.