ദുരിതാശ്വാസ ക്യാന്പിലേക്ക് 150 മെത്തകൾ നൽകും
1441854
Sunday, August 4, 2024 4:55 AM IST
കോതമംഗലം: യൂത്ത് കോണ്‍ഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയും കെപിസിസി അംഗം എ.ജി. ജോർജും സംയുക്തമായി വയനാട് ദുരിതാശ്വാസ ക്യാന്പിലേക്ക് നൽകുന്ന 150 മെത്തകൾ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് കൈമാറി.
ജനറൽ സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ, യുഡിഫ് കണ്‍വീനർ എം.എസ്. എൽദോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, കുട്ടന്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയൻ, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എൽദോസ് ഡാനിയേൽ, സംസ്ഥാന സെക്രട്ടറി കെ.എ. റമീസ്,
ജില്ലാ ജനറൽ സെക്രട്ടറിമാരായ മേഘ ഷിബു, റഫീഖ് മുഹമ്മദ്, ഭാനുമതി രാജു, പരീത് പട്ടാമ്മാവുടി, കെ.എ. സിബി, സിബി ചേട്ടിയാംകുടി, അനൂപ് കാസിം, എൽദോസ് ബേബി, അനൂപ് ജോർജ്, മാജോ മാത്യു, ജെയ്സണ്‍ ഡാനിയേൽ, അലി പടിഞ്ഞാറേച്ചാലിൽ, നാസർ വട്ടേക്കാടാൻ, ജോഷി പൊട്ടക്കൽ, സീതി മുഹമ്മദ്,
വിൽസണ്‍ പിണ്ടിമന, പ്രവീണ ഹരി, അജീബ് ഇരമല്ലൂർ, വാഹിത് പാനിപ്ര, ബേസിൽ കൈനാട്ടുമറ്റം, എൽദോസ് പൈലി, ബേസിൽ കാരാംചേരി, ബേസിൽ തേക്കുംകൂടി, നൗഫൽ മാതിരപ്പളളി, സാഹിദ് നെടുങ്ങാട്ട്, ജഹാസ് വട്ടക്കുടി, എബിൻ ചേട്ടിയാംകുടി എന്നിവർ പങ്കെടുത്തു.