കോതമംഗലം സഹകരണ ബാങ്ക് 10 ലക്ഷം നൽകി
1441574
Saturday, August 3, 2024 4:19 AM IST
കോതമംഗലം: കോതമംഗലം സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം സംഭാവന നൽകി. ബാങ്ക് പ്രസിഡന്റ് എൽദോസ് പോൾ പത്തു ലക്ഷം രൂപയുടെ ചെക്ക് ആന്റണി ജോണ് എംഎൽഎയ്ക്ക് കൈമാറി.