ഏ​ലൂ​രിലെ വ്യാ​പാ​രിക​ൾ സ​ഹാ​യം കൈമാറി
Saturday, August 3, 2024 4:08 AM IST
ഏ​ലൂ​ർ : കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഏ​ലൂ​ർ യൂ​ണി​റ്റം​ഗ​ങ്ങ​ളാ​യ വ്യാ​പാ​രി​ക​ളു​ടെ കൈ​യി​ൽ നി​ന്നും ശേ​ഖ​രി​ച്ച​തു​ക സെ​ക്ര​ട്ട​റി എം.​എ​ക്സ്. സി​സോ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഏ​ലൂ​ർ​ഗോ​പി​നാ​ഥി​ന് ക​മ്പി​നി പ​ടി​യി​ൽ വെ​ച്ച് കൈ​മാ​റി.

തു​ക ഏ​റ്റു​വാ​ങ്ങി​യ അ​ദ്ദേ​ഹം സം​ഘ​ട​ന മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​ന്ന അ​ഞ്ചു കോ​ടി രൂ​പ​യി​ലേ​ക്ക് ന​ൽ​കാ​ൻ ജി​ല്ലാ നി​ധി​യി​ലേ​ക്ക് ന​ൽ​കി. ഏ​ലൂ​ർ​ഗോ​പി​നാ​ഥ് എം.​എ​ക്സ്. സി​സോ, കെ.​കെ. ന​സീ​ർ, കെ.​ബി. സ​ക്കീ​ർ, എം.​എ​ൻ. സു​മേ​ഷ്, പി.​ആ​ർ. ബാ​ബു, ജേ​ക്ക​ബ്, മു​ഹ​മ്മ​ദ് റാ​ഫി, ലി​സി മ​നോ​ര​മ, സ​ര​സ​മ്മ ര​ഘു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.