സിപിപിആര്‍ വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കം
1437200
Friday, July 19, 2024 3:54 AM IST
കൊച്ചി: സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചിന്റെ (സിപിപിആര്‍) 20-ാം വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കമായി. ഗ്രാന്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മേയര്‍ എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പദ്ധതികളുടെ പ്രഖ്യാപനം സിപിപിആര്‍ ചെയര്മാന് ഡി.ധനുരാജ് നടത്തി. അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസര്‍ അശുതോഷ് വര്‍ഷ്നി മുഖ്യപ്രഭാഷണം നടത്തി.