ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ബോ​ധ​വ​ത്ക​ര​ണം
Sunday, June 16, 2024 4:53 AM IST
ആ​ലു​വ: കാ​ർ​മ​ൽ ന​ഴ്സിം​ഗ് കോ​ള​ജി​ലെ സ്റ്റു​ഡ​ന്‍റ്സ് സ​പ്പോ​ർ​ട്ട് ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

ആ​ലു​വ ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഉ​ദ്യോ​ഗ​സ്ഥ​ർ വി​ഷ്ണു മോ​ഹ​ൻ, രാ​ഹു​ൽ എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. പ​രി​ശീ​ല​ന​ത്തി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്തു.