സമുദ്ര ഭൗമ ശാസ്ത്ര കോൺഗ്രസ് സമാപിച്ചു
1415727
Thursday, April 11, 2024 4:50 AM IST
കളമശേരി: പുതുതലമുറ ഗവേഷകർ ഗവേഷണ സാധ്യതകൾ ഉപയോഗിക്കണമെന്ന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറിസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ജോർജ് നൈനാൻ.
കുസാറ്റ് മറൈൻ സയൻസ് വിഭാഗം സംഘടിപ്പിച്ച മാരികോൺ രാജ്യാന്തര സമുദ്രശാസ്ത്ര കോൺഫറൻസ് സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മറൈൻ സയൻസ് ഡയറക്ടർ മുഹമ്മദ് ഹതാ, പ്രോഗ്രാം കൺവീനർ ഡോ. പി.എസ്. സുനിൽ എന്നിവർ പ്രസംഗിച്ചു.