ടാങ്കർ ലോറിയിൽ കുടിവെള്ള വിതരണം
1396296
Thursday, February 29, 2024 4:13 AM IST
ഇലഞ്ഞി : ഇലഞ്ഞി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ടാങ്കർ ലോറിയിലുള്ള കുടിവെള്ള വിതരണം പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഫ്ലാഗ് ഓഫ് ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി. ജോസഫ്, സ്ഥിരം സമിതി അധ്യക്ഷ ഷേർലി ജോയി, ഭരണ സമിതി അംഗങ്ങളായ ജയശ്രീ സനൽ, സുരേഷ് ജോസഫ്, സുമോൻ ചെല്ലപ്പൻ, പഞ്ചായത്ത് സെക്രട്ടറി, തോമസ് ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.