ഇലഞ്ഞി: വിസാറ്റ് എൻജിനീയറിംഗ് കോളജിൽ ഒന്നാം വർഷ എൻസിസി കേഡറ്റുകളെ തെരഞ്ഞെടുത്തു.
സുബേദാർ കുൽദീപ് സിംഗ്, ഹവാൽത്തർ അനുജ് കുമാർ, ഡോ. ടി.ഡി. സുബഷ് എന്നിവർ നേതൃത്വം നൽകി.
85 കുട്ടികൾ പങ്കെടുത്തതിൽ 35പേരെ തെരഞ്ഞെടുത്തു. വിസാറ്റ് കോളജ് ഡയറക്ടർ വിംഗ് കമാൻഡർ പ്രമോദ് നായർ, പ്രിൻസിപ്പൽ കെ.ജെ. അനൂപ് എന്നിവർ പങ്കെടുത്തു.