ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ അ​ജ്ഞാ​ത​ൻ മ​രി​ച്ചു
Tuesday, June 28, 2022 10:49 PM IST
ആ​ലു​വ: ബാ​ങ്ക് ജം​ഗ്ഷ​നി​ലെ ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്തു​വ​ച്ച് ബ​സ് ഇ​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ജ്ഞാ​ത​ൻ മ​രി​ച്ചു. 22ന് ​രാ​വി​ലെ 10.50നാ​യി​രു​ന്നു അ​പ​ക​ടം. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ഏ​ക​ദേ​ശം 60 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ക​റു​ത്ത്, മെ​ലി​ഞ്ഞ ശ​രീ​ര​മാ​ണ്. ഇ​യാ​ളെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ: 0484-2624006, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ്: 9497980506, 9961141488 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.