പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Saturday, May 21, 2022 12:19 AM IST
പെ​രു​മ്പാ​വൂ​ർ: ര​ണ്ടാം പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന വി​നാ​ശ വി​ക​സ​ന വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് പെ​രു​മ്പാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​മ്പാ​വൂ​ർ യാ​ത്രി​നി​വാ​സി​ൽ പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എം.​പി. അ​ബ്ദു​ൾ ഖാ​ദ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​റ​വൂ​ർ: പ​റ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ മു​ൻ എം​പി കെ.​പി. ധ​ന​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ണ​റാ​യി സ​ർ​ക്കാ​രി​ന് തൃ​ക്കാ​ക്ക​ര​യി​ലെ ജ​ന​ങ്ങ​ൾ ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​നി​സി​പ്പ​ൽ ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ​യി​ൽ പി.​എ​സ്. ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അരൂർ: എ​ര​മ​ല്ലൂ​രി​ൽ അ​രു​ർ മേ​ഖ​ലാ യു​ഡി​എ​ഫ് ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന ധ​ർ​ണ ജെ​എ​സ്എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ. പൊ​ന്ന​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് അ​രു​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ അ​സി​സ് പാ​യി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.