ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷം
Wednesday, October 20, 2021 12:15 AM IST
പെ​രു​മ്പാ​വൂ​ര്‍: താ​ന്നി​പ്പു​ഴ ഇ​ട​വ​ക​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ബി​ഷ​പ് മാ​ര്‍ മാ​ത്യു വാ​ണി​യ​കി​ഴ​ക്കേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​പോ​ള്‍ മ​ണ​വാ​ള​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രേ​ഷ്ഠ കൂ​ട്ടാ​യ്മ, ദൈ​വ​വി​ളി സം​ഗ​മം, മി​ഷ​ന്‍ ഗ്രാ​മം ദ​ത്തെ​ടു​ക്ക​ല്‍, ഭ​വ​ന നി​ര്‍​മാ​ണം, സെ​മി​നാ​റു​ക​ള്‍ എ​ന്നി​വ​യാ​ണ് ആ​ഘോ​ഷ പ​രി​ടി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്.
ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എ​ന്‍.​കെ. വ​ര്‍​ഗീ​സ്, ഫാ. ​പാ​സ്‌​ക്ക​ല്‍ കോ​റോ​ത്ത്, സി​സ്റ്റ​ര്‍ സ​ജ​ന, അ​ല്‍​ഫോ​ന്‍​സ തോ​മ​സ്, ബെ​ന്നി മാ​ണി​ക്ക​ത്താ​ന്‍, ബി​ജു മാ​ണി​ക്ക​ത്താ​ന്‍, ജോ​സ​ഫ് പൊ​ട്ടോ​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.