നി​ർ​മ​ല​യി​ൽ ഡി​ജി​റ്റ​ൽ വാ​യ​ന​ശാ​ല
Thursday, June 24, 2021 11:34 PM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളി​ലെ ഡി​ജി​റ്റ​ൽ വാ​യ​ന​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ നി​ർ​വ​ഹി​ച്ചു. ഡി​ജി​റ്റ​ൽ ഇ​ന്ത്യ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സൊ​സൈ​റ്റി ഓ​ഫ് ഇ-​ഗ​വേ​ർ​ണ​ൻ​സ് ഡി​ജി​റ്റൈ​സേ​ഷ​ൻ ഡാ​റ്റാ സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ സാ​ധ്യ​മാ​ക്കി​യ​ത്.
ഒ​ന്നി​ല​ധി​കം പേ​ർ​ക്ക് ഒ​രേ​സ​മ​യം ഒ​രേ പു​സ്ത​കം വാ​യി​ക്കാ​മെ​ന്ന​തും ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യു​ടെ സ​വി​ശേ​ഷ​ത​യാ​ണ്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു എം. ​മു​ണ്ട​യ്ക്ക​ൽ, കോ​ള​ജ് അ​ധ്യാ​പി​ക അ​നു ജോ​യ് ചെ​ന്പ​ര​ത്തി, സി​സ്റ്റ​ർ ജ്യോ​തി​സ്, സ്റ്റാ​ഫ് പ്ര​തി​നി​ധി മ​ഞ്ജു കെ. ​മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ​ഫ് പൊ​ന്നേ​ത്ത്, സ്കൂ​ൾ ലീ​ഡ​ർ ബി. ​അ​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ജോ​സി​ൻ, ലൈ​ബ്രേ​റി​യ​ൻ ആ​ശ മാ​നു​വ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.