സീ​റ്റൊ​ഴി​വ്
Saturday, November 28, 2020 10:51 PM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല കോ​ള​ജി​ൽ എം​എ​ച്ച്ആ​ർ​എം കോ​ഴ്സി​ൽ എ​സ് സി, ​എ​സ്ടി സീ​റ്റു​ക​ളി​ൽ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ കോ​ള​ജ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.