സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​ന കോ​ഴ്സ്
Tuesday, November 24, 2020 9:56 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫീ​ൽ​ഡ് ടെ​ക്നീ​ഷ​ൻ (ഹോം ​അ​പ്ല​യ​ൻ​സ​സ്), മൊ​ബൈ​ൽ ഫോ​ണ്‍ ഹാ​ർ​ഡ‌്‌വെയ​ർ ടെ​ക്നി​ഷ​ൻ എ​ന്നീ കോ​ഴ്സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത. ര​ണ്ട് മാ​സം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും തു​ട​ർ​പ​ഠ​ന​വും സൗ​ജ​ന്യ​മാ​ണ്.
അ​പേ​ക്ഷ​ക​ർ ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രും 18 നും 35 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​മാ​യി​രി​ക്ക​ണം.
കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ അ​ല്ലാ​ത്ത​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. വാ​ർ​ഷി​ക​വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ൽ ക​വി​യാ​ത്ത കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളാ​യി​രി​ക്ക​ണം. എ​ട്ടാം ക്ലാ​സാ​ണ് കു​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത. കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് 2000 രൂ​പ ടി​എ യും, ​അ​തി​ന് ശേ​ഷം മൂ​ന്നു മാ​സം ശ​ന്പ​ള​ത്തോ​ടെ ജോ​ലി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ 3000 രൂ​പ ധ​ന​സ​ഹാ​യ​വും ല​ഭി​ക്കും. അ​പേ​ക്ഷ​ക​ർ 30 നു​ള്ളി​ൽ ന​ഗ​ര​സ​ഭ​യി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
ഫോ​ണ്‍: 8137925567, 8547931803.