പ​ടു​താ​ക്കു​ള​ത്തി​ൽ വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു
Monday, November 23, 2020 10:55 PM IST
ക​ട്ട​പ്പ​ന: പ​ടു​താ​ക്കു​ള​ത്തി​ൽ വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു. ന​ത്തു​ക​ല്ല് കു​രി​ശു​മ​ല പൂ​വ​ത്തും​തൊ​ട്ടി​യി​ൽ കു​ര്യാ​ച്ച​ൻ (83) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ന് കാ​ണാ​താ​യ​തോ​ടെ അ​ടു​ത്തു​ള്ള മ​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യെ​ന്നാ​ണ് വീ​ട്ടു​കാ​ർ ക​രു​തി​യ​ത്. പി​ന്നീ​ട് മ​ക​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യി​ട്ടി​ല്ല​ന്ന​റി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൃ​ത​ദേ​ഹം സ​മീ​പ​ത്തെ പ​ടു​ത​ക്കു​ള​ത്തി​ൽ നി​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ട്ട​പ്പ​ന പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: ശോ​ശാ​മ്മ. മ​ക്ക​ൾ: ഗ്രേ​സി, രാ​ജു, ഷാ​ജി, അ​ജി, ബി​നു, ബി​നോ​യി. മ​രു​മ​ക്ക​ൾ: ജോ​യി, അ​നി​ത, എ​ൽ​സി, സി​ജി.