യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി
Monday, November 23, 2020 10:08 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. 13 ഡി​വി​ഷ​നു​ക​ളി​ൽ 12 ഇ​ട​ത്ത് കോ​ണ്‍​ഗ്ര​സും ഒ​രു ഡി​വി​ഷ​നി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) വി​ഭാ​ഗ​വും മ​ത്സ​രി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​റി​യി​ച്ചു. രാ​ജാ​ക്കാ​ട് - കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ, രാ​ജ​കു​മാ​രി - ഷാ​ജി കൊ​ച്ചു​ക​രോ​ട്ട്, എ​ൻ.​ആ​ർ സി​റ്റി - കെ.​കെ രാ​ജ​ൻ, സേ​നാ​പ​തി - ജോ​സ് ശൗ​ര്യാം​മാ​ക്ക​ൽ, ചെ​മ്മ​ണ്ണാ​ർ - ബി​ജു ഇ​ടു​ക്കാ​ർ, പാ​റ​ത്തോ​ട് - സൗ​മ്യ സി​ബി, നെ​ടു​ങ്ക​ണ്ടം - വ​ത്സ​മ്മ ജോ​സ്, പാ​ന്പാ​ടും​പാ​റ - ജി ​മു​ര​ളീ​ധ​ര​ൻ, ബാ​ല​ഗ്രാം - മു​കേ​ഷ് മോ​ഹ​ന​ൻ, രാ​മ​ക്ക​ൽ​മേ​ട് - മോ​ളി മൈ​ക്കി​ൾ, തൂ​ക്കു​പാ​ലം - ര​ശ്മി റോ​യി, ക​ന്പം​മെ​ട്ട് - മേ​രി​ക്കു​ട്ടി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ. പൊ​ന്നാ​മ​ല​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ സോ​ഫി ജോ​ർ​ജ് മ​ത്സ​രി​ക്കും.