പ​ത്രി​ക പി​ൻ​വ​ലി​ക്ക​ൽ: അ​വ​സാ​ന ദി​നം ഇ​ന്ന്
Sunday, November 22, 2020 9:53 PM IST
ഇ​ടു​ക്കി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം ഇ​ന്ന് (2 അ​വ​സാ​നി​ക്കും.​രാ​വി​ലെ 11 മു​ത​ൽ മൂ​ന്നു വ​രെ​യാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം.

വാ​ഹ​നം
പി​ടി​ച്ചെ​ടു​ത്തു

നെ​ടു​ങ്ക​ണ്ടം: ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ പാ​സി​ല്ലാ​തെ കേ​ര​ള​ത്തി​ലേ​ക്ക് പാ​റ​പ്പെ​ാടി​യു​മാ​യി എ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ ടോ​റ​സ് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ തൂ​ക്കു​പാ​ല​ത്തു​പി​ടി​കൂ​ടി. തു​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ഹോ​ളോ​ബ്രി​ക്സ് നി​ർ​മാ​ണ സ്ഥാ​പ​ന​ത്തി​ലേ​ക്ക് എ​ത്തി​യ​താ​യി​രു​ന്നു ലോ​റി.
ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത വാ​ഹ​നം നെ​ടു​ങ്ക​ണ്ടം മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.