എം.​എം.​ഹ​സ​ൻ 25ന് ​ജി​ല്ല​യി​ൽ
Sunday, November 22, 2020 9:53 PM IST
തൊ​ടു​പു​ഴ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ത്ഥം 25-ന് ​ജി​ല്ല​യി​ലെ​ത്തു​ന്ന യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം.​ഹ​സ​ൻ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലെ യു​ഡി​എ​ഫ് നേ​തൃ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ.​എ​സ് അ​ശോ​ക​നും ക​ണ്‍​വീ​ന​ർ പ്ര​ഫ. എം.​ജെ.​ജേ​ക്ക​ബും അ​റി​യി​ച്ചു.

ക​ണ്‍​വെ​ൻ​ഷ​ൻ
ന​ട​ത്തി

തൊ​ടു​പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​രി​ങ്കു​ന്നം ഡി​വി​ഷ​ൻ ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്തി. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​പി.​ മേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​രി​ങ്കു​ന്നം ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി ശ്രീ​ജ രാ​ജേ​ഷ്, ജി​മ്മി മാ​റ്റ​ത്തി​പ്പാ​റ, പി.​പി. ജോ​യി, റോ​യി വാ​രി​കാ​ട്ട്, സ​ലിം​കു​മാ​ർ, കെ.​ഇ. ശ​ശി​കു​മാ​ർ, സി.​ ജ​യ​കൃ​ഷ്ണ​ൻ, പി.​പി.​ അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി വി.​ആ​ർ.​പ്ര​മോ​ദി​നെ​യും ക​ണ്‍​വീ​ന​റാ​യി മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ​യും തെ​ര​ഞ്ഞ​ടു​ത്തു.

വി​വാ​ഹി​ത​രാ​യി

തൊ​ടു​പു​ഴ: പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ ശ്രീ​കു​മാ​ർ -അ​ന്പി​ളി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​നി​ല​യും തൃ​ക്കൂ​ർ തൊ​ഴു​ക്കാ​ട്ട് അ​ച്യു​ത​ൻ -സു​മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ജി​തും വി​വാ​ഹി​ത​രാ​യി.