ബു​ള്ള​റ്റ് റാ​ലി
Saturday, November 21, 2020 10:33 PM IST
ക​ട്ട​പ്പ​ന: ’ചൈ​ൽ​ഡ് ലൈ​ൻ സെ ​ദോ​സ്തി ’വാ​രാ​ച​ര​ണ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ബു​ള്ള​റ്റ് റാ​ലി ക​ട്ട​പ്പ​ന സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി​ശാ​ൽ ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കു​ട്ടി​ക​ളു​ടെ അ​ന്താ​രാ​ഷ്ട്ര അ​വ​കാ​ശ ഉ​ട​ന്പ​ടി​യു​ടെ 31-ാം വാ​ർ​ഷി​ക​ത്തി​ൽ ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബു​ള്ള​റ്റ് റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി​യി​ൽ ചൈ​ൽ​ഡ് ലൈ​ൻ ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടോ​ണി തോ​മ​സ്, സെ​ന്‍റ​ർ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ പ്രി​ന്‍റോ മാ​ത്യു, സ​ബ് സെ​ന്‍റ​ർ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് വ​ട​ക്കേ​ൻ, ജ​യ​ശീ​ല​ൻ പോ​ൾ, സീ​നി​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ചാ​ക്കോ​ച്ച​ൻ അ​ന്പാ​ട്ട്, അ​ജോ ജോ​ർ​ജ്, റെ​യ്സ​ണ്‍ റോ​യി, മ​നോ​ജ് ജോ​സ​ഫ്, ജോ​ഷി​ൻ തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. റാ​ലി ക​ട്ട​പ്പ​ന, ചെ​റു​തോ​ണി, അ​ടി​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം മൂ​ന്നാ​ർ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ സ​മാ​പി​ച്ചു.