പ​ച്ച​ക്ക​റി വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, November 21, 2020 10:32 PM IST
ക​രി​മ​ണ്ണൂ​ർ: വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​രി​മ​ണ്ണൂ​ർ റി​വ​ർ​വ്യൂ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഇ​തോ​ടൊ​പ്പം ഗ്രോ​ബാ​ഗു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ത്തി. ജോ​യി ഇ​ള​ന്പാ​ശേ​രി​ൽ, അ​ഗ​സ്റ്റി​ൻ വ​രി​ക്ക​ശേ​രി, ലം​ബൈ കു​ന്പി​ളി​മൂ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.