ഹ​രി​തം സു​ന്ദ​രം പ​ദ്ധ​തി ജില്ലാതല ഉദ്ഘാടനം
Saturday, November 21, 2020 10:30 PM IST
ക​ട്ട​പ്പ​ന: ല​യ​ണ്‍​സ് ഹ​രി​തം സു​ന്ദ​രം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്നു. ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് 318 സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹ​രി​തം സു​ന്ദ​രം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഐ​ടി​ഐ ജം​ഗ്ഷ​നി​ലെ ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ആ​ർ.​ജി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ നി​ർ​വ​ഹി​ച്ചു.

ല​യ​ണ്‍​സ് റീ​ജി​യ​ൻ പ​തി​നാ​ലി​ലു​ള്ള ക്ല​ബ് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് യോ​ഗ​ത്തി​ൽ ജൈ​വ പ​ച്ച​ക്ക​റി തൈ​ക​ളും വി​ത്തു​ക​ളും ന​ൽ​കി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച നേ​തൃ​ത്വം​ന​ൽ​കു​ന്ന ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ഫ്രാ​ൻ​സി​നെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ജ​യ്ബി ജോ​സ​ഫി​നെ​യും ആ​ദ​രി​ച്ചു. ഡി​സ്ട്രി​ക്ട് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി സി.​എം. ആ​ത്താ​വു​ദീ​ൻ, കെ.​ബി. ഷൈ​ൻ​കു​മാ​ർ, പ്രോ​ജ​ക്ട് കോ - ​ഓ​ഡി​നേ​റ്റ​ർ രാ​ജ​ൻ ന​ന്പൂ​തി​രി, വി.​എ​സ്. ജ​യേ​ഷ്, കെ.​പി. പീ​റ്റ​ർ, ജി​നു ജോ​ർ​ജ്, ജോ​ർ​ജ് തോ​മ​സ്, ബി​നോ​യി ചാ​ക്കോ, എം.​എം. ജോ​സ​ഫ്, ശ്രീ​ജി​ത്ത് ഉ​ണ്ണി​ത്താ​ൻ, കെ.​സി. ജോ​സ്, സെ​ൻ​സ് കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.