കാ​റ്റി​ലും മ​ഴ​യി​ലും വാ​ഴ​ത്തോ​ട്ടം ന​ശി​ച്ചു
Wednesday, October 28, 2020 11:08 PM IST
മു​ത​ല​ക്കോ​ടം: ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മു​ത​ല​ക്കോ​ടം കു​ന്ന​ത്ത് മ​ച്ചു​കു​ഴി​യി​ൽ പോ​ളി​ന്‍റെ വാ​ഴ​ത്തോ​ട്ടം നി​ലം​പൊ​ത്തി. ആ​യി​ര​ത്തോ​ളം വാ​ഴ​ക​ളാ​ണ് ഇ​വി​ടെ കൃ​ഷി ചെ​യ്തി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മു​ന്നൂ​റോ​ളം വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു വീ​ണു ന​ശി​ച്ചു.​ ക ു​ല​ച്ച വാ​ഴ​ക​ൾ ന​ശി​ച്ച​തുമൂ​ലം വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് .