ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കാ​ൻ വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ സം​ഘ​ട​ന​യും
Monday, October 26, 2020 10:29 PM IST
തൊ​ടു​പു​ഴ: ​വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ(​ഒ​ഐ​ഒ​പി) സം​ഘ​ട​ന​യും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കാ​നൊ​രു​ങ്ങു​ന്നു. ഇ​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.
സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​മ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​ല​ക്കോ​ട്,കോ​ടി​ക്കു​ളം, കു​മാ​ര​മം​ഗ​ലം,ക​രി​മ​ണ്ണൂ​ർ, വെ​ള്ളി​യാ​മ​റ്റം,ഇ​ട​വെ​ട്ടി, വ​ണ്ണ​പ്പു​റം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ മ​ൽ​സ​ര​രം​ഗ​ത്തി​റ​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ച് പ്ര​വ​ർ​ത്ത​ന​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
വ​ണ്‍​ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ സം​ഘ​ട​ന​യു​ടെ പേ​രി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ൽ​സ​ര രം​ഗ​ത്തു​വ​രു​ന്ന​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കും. പ​ല പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലും സം​ഘ​ട​ന ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. കൂ​ടു​ത​ൽ​പേ​രെ സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​യി ചേ​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ ഒ​ട്ടു​മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും സം​ഘ​ട​ന​യു​ടെ യൂ​ണി​റ്റ് സ്ഥാ​പി​ച്ച് ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ക​ർ​ഷ​ക​ർ, തൊ​ഴി​ലാ​ളി​ക​ൾ, ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ, ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് പ്ര​തി​മാ​സം 10,000 രൂ​പ പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്നാ​ണ് സം​ഘ​ട​ന മു​ന്നോ​ട്ടു​വ​യ​ക്കു​ന്ന പ്ര​ധാ​ന ആ​വ​ശ്യം.