കേ​ര​ള കോ​ണ്‍​ഗ്ര​സ് റി​ലേ സ​ത്യ​ഗ്ര​ഹം 63 ദി​വ​സം പി​ന്നി​ട്ടു
Monday, October 26, 2020 10:22 PM IST
ചെ​റു​തോ​ണി: ഭൂ​പ​തി​വ് നി​യ​മ ഭേ​ദ​ഗ​തി​യാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹം 63 ദി​വ​സം പി​ന്നി​ട്ടു.
ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് -ഐ ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​രു​ണ്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ വാ​ലു​മ്മേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് രാ​ജു, കെ.​കെ. വി​ജ​യ​ൻ, ടോ​മി തൈ​ലം​മ​നാ​ൽ, ബെ​ന്നി പു​തു​പ്പാ​ടി, ഉ​ദ്ദീ​ഷ് ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ഇ.​പി ബേ​ബി, ഷി​ബു ക​റ്റു​വീ​ട്ടി​ൽ, ജോ​ർ​ജ് കു​ന്ന​ത്ത്, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം രാ​ജ​ൻ കു​ന്പ​ഴ എ​ന്നി​വ​ർ സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ഠി​ച്ചു.
സ​മാ​പ​ന​യോ​ഗം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.