റി​ലേ സ​ത്യ​ഗ്ര​ഹം 62 ദി​വ​സം പി​ന്നി​ട്ടു
Sunday, October 25, 2020 10:15 PM IST
ചെ​റു​തോ​ണി: ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി​യാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹം 62 ദി​വ​സം പി​ന്നി​ട്ടു. മു​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​രം സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​എ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. പ​രീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ട്ടം പ​ഞ്ചാ​യ​ത്തം​ഗം ബൈ​ജു കു​ര്യ​ൻ, സി.​എ​ച്ച്. ഇ​ബ്രാ​ഹിം​കു​ട്ടി, ഗോ​പി മ​ണി​മ​ല എ​ന്നി​വ​ർ സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ഠി​ച്ചു. കോ​ണ്‍​ഗ്ര​സ് അ​ടി​മാ​ലി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ്, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സി ഐ​സ​ക് കെ ​എ​സ്വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​നു​രാ​ജ് അ​ടി​മാ​ലി, കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ച്ചു​ക​രോ​ട്ട്, സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി​യം​ഗം വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടോ​മി തൈ​ലം​മ​നാ​ൽ, കാ​മാ​ക്ഷി, വാ​ത്തി​ക്കു​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബെ​ന്നി പു​തു​പ്പാ​ടി, തോ​മ​സ് പു​ളി​മൂ​ട്ടി​ൽ, ജോ​ർ​ജ് കു​ന്ന​ത്ത്, കെ.​ആ​ർ. സ​ജീ​വ്കു​മാ​ർ, എ​ബി​ൻ വാ​ട്ട​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് സ​മാ​പ​ന​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.