പ​ത്താം​മൈ​ലി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി
Friday, October 23, 2020 9:58 PM IST
അ​ടി​മാ​ലി: കോ​വി​ഡ് ആ​ശ​ങ്ക ക​ണ​ക്കി​ലെ​ടു​ത്ത് പ​ത്താം​മൈ​ൽ മേ​ഖ​ല​യി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി.
നൂ​റ്റ​ഞ്ചോ​ളം ആ​ളു​ക​ളെ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി. ദേ​വി​യാ​ർ കോ​ള​നി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
ഇ​ന്ന് ഇ​രു​ന്പു​പാ​ല​ത്ത് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ദേ​വി​യാ​ർ കോ​ള​നി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഇ.​ബി. ദി​നേ​ശ​ൻ അ​റി​യി​ച്ചു. 196-ഓ​ളം ആ​ളു​ക​ൾ​ക്കാ​ണ് അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ അ​ന്പ​തോ​ളം ആ​ളു​ക​ൾ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​മാ​ണ്.
ഇ​രു​ന്പു​പാ​ല​ത്തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് ഫ​സ്റ്റ്ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​നു പു​റ​മെ വീ​ടു​ക​ളി​ലും ആ​ളു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ 18, 15 വാ​ർ​ഡു​ക​ളി​ലാ​ണ് താ​ര​ത​മ്യേ​ന കോ​വി​ഡ് ആ​ശ​ങ്ക ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. അ​ടി​മാ​ലി ടൗ​ണ്‍ പ​രി​ധി​യി​ലും ജാ​ഗ്ര​ത ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.