ജി​ല്ല​യി​ൽ ഇ​ന്ന​ലെ 140 പേ​ർ​ക്ക് കോ​വി​ഡ്
Friday, October 23, 2020 9:49 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ വീ​ണ്ടും കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 100 ക​ട​ന്നു. ഇ​ന്ന​ലെ 140 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 75 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 36 പേ​ർ​ക്കും ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
പ​ഞ്ചാ​യ​ത്ത് തി​രി​ച്ച്:
അ​ടി​മാ​ലി 2, അ​യ്യ​പ്പ​ൻ​കോ​വി​ൽ 1, ബൈ​സ​ൻ​വ​ലി 2, ച​ക്കു​പ​ള്ളം 1, ദേ​വി​കു​ളം 1, ഇ​ട​വെ​ട്ടി 2, ഇ​ര​ട്ട​യാ​ർ 2, ക​ഞ്ഞി​കു​ഴി 1, കാ​ഞ്ചി​യാ​ർ 12, ക​രി​മ​ണ്ണൂ​ർ 6, ക​രു​ണ​പു​രം 2, ക​ട്ട​പ്പ​ന 2, കോ​ടി​ക്കു​ളം 7, കൊ​ക്ക​യ​ർ 1, കൊ​ന്ന​ത്ത​ടി 5, കു​മാ​ര​മം​ഗ​ലം 3, കു​മ​ളി 6, മ​ണ​ക്കാ​ട് 1, മൂ​ന്നാ​ർ 1, നെ​ടു​ങ്ക​ണ്ടം 8, പാ​ന്പാ​ടും​പാ​റ 1, പെ​രു​വ​ന്താ​നം 1, രാ​ജാ​ക്കാ​ട് 8, രാ​ജ​കു​മാ​രി 3, ശാ​ന്ത​ൻ​പാ​റ 7, സേ​നാ​പ​തി 2, തൊ​ടു​പു​ഴ 8, ഉ​ടു​ന്പ​ൻ​ചോ​ല 8, ഉ​ടു​ന്പ​ന്നൂ​ർ 1, ഉ​പ്പു​ത​റ 1, വ​ണ്ടി​പ്പെ​രി​യാ​ർ 30, വാ​ത്തി​കു​ടി 1, വെ​ള്ള​ത്തൂ​വ​ൽ 2.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
അ​ടി​മാ​ലി സ്വ​ദേ​ശി (38), ദേ​വി​കു​ളം സ്വ​ദേ​ശി (24), മൂ​ന്നാ​ർ സ്വ​ദേ​ശി (50), പ​ള്ളി​വാ​സ​ൽ കു​ഞ്ചി​ത​ണ്ണി സ്വ​ദേ​ശി​നി (29), മു​രി​ക്കാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ (41), ഇ​ട​വെ​ട്ടി സ്വ​ദേ​ശി (78), ക​ഞ്ഞി​ക്കു​ഴി മ​ല​ക്ക​പ്പാ​റ സ്വ​ദേ​ശി​നി (21), പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി​യാ​യ ഒ​രു വ​യ​സു​കാ​ര​ൻ, കു​മാ​ര​മം​ഗ​ലം ഏ​ഴ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ, തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (49,96,), തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം സ്വ​ദേ​ശി (90), തൊ​ടു​പു​ഴ കോ​ലാ​നി സ്വ​ദേ​ശി​നി (19).
തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം സ്വ​ദേ​ശി​നി (14), തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (29), ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി (60), ശാ​ന്ത​ൻ​പാ​റ മു​രി​ക്കും​തോ​ട്ടി സ്വ​ദേ​ശി​നി (26), ച​ക്കു​പ​ള്ളം ആ​റാം മൈ​ൽ സ്വ​ദേ​ശി (27), ഇ​ര​ട്ട​യാ​ർ ഇ​ടി​ഞ്ഞ​മ​ല സ്വ​ദേ​ശി (65), ഉ​പ്പു​ത​റ മാ​ട്ടു​ത്താ​വ​ളം സ്വ​ദേ​ശി​നി (21), കു​മ​ളി സ്വ​ദേ​ശി​ക​ൾ (43,27,50,42,49), പെ​രു​വ​ന്താ​നം സ്വ​ദേ​ശി (26).