നേ​തൃ​യോ​ഗം
Thursday, October 22, 2020 11:22 PM IST
തൊ​ടു​പു​ഴ: മു​സ്ലിം ലീ​ഗ് ജി​ല്ലാ നേ​തൃ​യോ​ഗം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​എം.​എ ഷു​ക്കൂ​ർ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം .അ​ബ്ബാ​സ്, ട്ര​ഷ​റ​ർ കെ.​എ​സ്.​സി​യാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.