ഫാ.​സ്റ്റാ​ൻ സ്വാ​മി​യെ മോ​ചി​പ്പി​ക്ക​ണം: ഡി​എ​ഫ്സി
Thursday, October 22, 2020 11:22 PM IST
മാ​റി​ക:​ ജാ​ർ​ഖ​ണ്ഡി​ലെ ആ​ദി​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന ഈ​ശോ​സ​ഭ വൈ​ദി​ക​നാ​യ ഫാ.​സ്റ്റാ​ൻ സ്വാ​മി​യെ അ​കാ​ര​ണ​മാ​യി അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ൽ അ​ട​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​എ​ഫ്സി മാ​റി​ക റീ​ജ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ധ​ർ​ണ ന​ട​ത്തി.​ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് നെ​ടു​ങ്ക​ല്ലേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​

റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റും സ​ബ്സോ​ണ്‍ കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ജോ​സ​ഫ് മൂ​ല​ശേ​രി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ സോ​ണ്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് കു​ണി​ഞ്ഞി, വ​നി​ത​വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ജോ​സ്, ബി​ന്ദു ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ ഫാ.​ജോ​സ​ഫ് വ​ട​ക്കേ​ടം, ജോ​യി ത​ട​ത്തി​ൽ, തോ​മ​സ് കോ​ക്ക​ണ്ടം, ടി.​യു.​ ഉ​ല​ഹ​ന്നാ​ൻ, മെ​ർ​ളി തേ​ക്ക​നാ​ൽ, പി.​വി.​ ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.