നെ​ഹ്റു യു​വ​കേ​ന്ദ്ര യൂ​ത്ത് ക്ല​ബ് അ​വാ​ർ​ഡ്
Wednesday, October 21, 2020 9:29 PM IST
ഇ​ടു​ക്കി: യു​വ​ജ​ന​ക്ഷേ​മം, കാ​യി​കം, ക​ല, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, സാ​മൂ​ഹ്യ​ക്ഷേ​മം എ​ന്നീ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കു​ള​ള നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ യൂ​ത്ത് ക്ല​ബ് അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഇ​ടു​ക്കി ജി​ല്ലാ നെ​ഹ്റു യു​വ​കേ​ന്ദ്ര​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് ജി​ല്ലാ​ത​ല അ​വാ​ർ​ഡ്. സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​രു​ല​ക്ഷം രൂ​പ​യും ദേ​ശീ​യ​ത​ല​ത്തി​ൽ അ​ഞ്ചു​ല​ക്ഷം, മൂ​ന്നു​ല​ക്ഷം, ര​ണ്ടു ല​ക്ഷം എ​ന്നീ ക്ര​മ​ത്തി​ൽ അ​വാ​ർ​ഡ് ന​ൽ​കും. 2019 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ 2020 മാ​ർ​ച്ച് 31 വ​രെ​യു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ൽ അ​വാ​ർ​ഡ് ല​ഭി​ച്ച​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.
നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള​ള ഫോ​മി​ൽ ഫോ​ട്ടോ, വീ​ഡി​യോ, പ​ത്ര​ക​ട്ടിം​ഗ്, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ഓ​ഡി​റ്റ് ചെ​യ്ത വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ൾ സ​ഹി​ത​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ന​വം​ബ​ർ 21 വ​രെ അ​പേ​ക്ഷ ന​ൽ​കാം. അ​പേ​ക്ഷ ഫോ​മി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും തൊ​ടു​പു​ഴ​യി​ലു​ള​ള ജി​ല്ലാ നെ​ഹ്റു യു​വ​കേ​ന്ദ്ര ഓ​ഫീ​സു​മാ​യോ, ബ്ലോ​ക്കു​ത​ല വോ​ള​ന്‍റി​യ​ർ​മാ​രു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ യൂ​ത്ത് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ഹ​രി​ലാ​ൽ അ​റി​യി​ച്ചു. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ജി​ല്ലാ യൂ​ത്ത് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ , നെ​ഹ്റു യു​വ​കേ​ന്ദ്ര, ഓ​ൾ​ഡ് മു​ൻ​സി​പ്പ​ൽ ബി​ൽ​ഡിം​ഗ്, ഗാ​ന്ധി സ്ക്വ​യ​ർ, തൊ​ടു​പു​ഴ, 685584 എ​ന്ന വി​ലാ​സ​ത്തി​ൽ ന​ൽ​ക​ണം. ഫോ​ണ്‍: 9447865065