എ​ൻ.​പി. ജ​യിം​സി​ന് പോ​ലീ​സ് മെ​ഡ​ൽ
Wednesday, October 21, 2020 9:29 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​ഡീ. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​പി. ജ​യിം​സി​ന് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ.
കെഎ​പി ഒ​ന്നാം ബ​റ്റാ​ലി​യ​ൻ, ക​ള​മ​ശേ​രി എ​ആ​ർ ക്യാ​ന്പ്, കൊ​ച്ചി സി​റ്റി ട്രാ​ഫി​ക്, മൂ​ന്നാ​ർ, ഇ​ടു​ക്കി, കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ, കാ​ഞ്ഞാ​ർ ഐ​പി ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​ന് പ​തി​ന​ഞ്ചോ​ളം റി​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.
ഇ​ടു​ക്കി കു​ള​മാ​വ് നി​ര​പ്പേ​ൽ പാ​പ്പ​ച്ച​ന്‍റെ​യും അ​മ്മി​ണി​യു​ടേ​യും മ​ക​നാ​ണ്. ഭാ​ര്യ കു​ള​മാ​വ് ചെ​റു​താ​നി​ക്ക​ൽ മി​നി. മ​ക്ക​ൾ: പോ​ൾ, ലോ​യ്ഡ്, ടെ​സ.