ജി​ല്ല​യി​ൽ ഇ​ന്ന​ലെ 100 പേ​ർ​ക്കു കോ​വി​ഡ് 71 പേ​ർക്കു രോ​ഗ​മു​ക്തി
Wednesday, October 21, 2020 9:21 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 100 പേ​ർ​ക്ക് കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 59 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്. 23 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 71 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
രോ​ഗി​ക​ളു​ടെ എ​ണ്ണം
പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ
അ​ടി​മാ​ലി -3, അ​റ​ക്കു​ളം- 1, അ​യ്യ​പ്പ​ൻ​കോ​വി​ൽ- 3, ബൈ​സ​ണ്‍​വാ​ലി -2, ദേ​വി​കു​ളം-3, ഇ​ട​വെ​ട്ടി -2, ക​ഞ്ഞി​ക്കു​ഴി-1, കാ​ഞ്ചി​യാ​ർ-1, കാ​ന്ത​ല്ലൂ​ർ -1, ക​രി​മ​ണ്ണൂ​ർ- 6, ക​രി​ങ്കു​ന്നം -1, ക​രു​ണാ​പു​രം -1, ക​ട്ട​പ്പ​ന- 7, കൊ​ക്ക​യാ​ർ -4, കു​ട​യ​ത്തൂ​ർ -1, കു​മാ​ര​മം​ഗ​ലം -5, മ​ണ​ക്കാ​ട് -6, മാ​ങ്കു​ളം -1, നെ​ടു​ങ്ക​ണ്ടം -3, പ​ള്ളി​വാ​സ​ൽ -4, പാ​ന്പാ​ടും​പാ​റ -2, പീ​രു​മേ​ട് -1, പെ​രു​വ​ന്താ​നം -12, പു​റ​പ്പു​ഴ- 2, രാ​ജാ​ക്കാ​ട് -1, തൊ​ടു​പു​ഴ -14, ഉ​ടു​ന്പ​ഞ്ചോ​ല- 5, വ​ണ്ടി​പ്പെ​രി​യാ​ർ-3, വാ​ഴ​ത്തോ​പ്പ്- 2, വ​ണ്ണ​പ്പു​റം - 2.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
അ​ടി​മാ​ലി വാ​ള​റ സ്വ​ദേ​ശി​നി (69), പ​ള്ളി​വാ​സ​ൽ കു​ഞ്ചി​ത്ത​ണ്ണി സ്വ​ദേ​ശി (25), അ​റ​ക്കു​ളം സ്വ​ദേ​ശി​നി (51), മ​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ, മ​ണ​ക്കാ​ട് പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​നി (64), മ​ണ​ക്കാ​ട് ചി​റ്റൂ​ർ സ്വ​ദേ​ശി (88), തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം സ്വ​ദേ​ശി​നി (29), വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി (55), രാ​ജാ​ക്കാ​ട് എ​ൻ​ആ​ർ സി​റ്റി സ്വ​ദേ​ശി​നി (42), അ​യ്യ​പ്പ​ൻ​കോ​വി​ൽ പു​ല്ലു​മേ​ട് സ്വ​ദേ​ശി​നി (21), അ​യ്യ​പ്പ​ൻ​കോ​വി​ൽ മേ​രി​കു​ളം സ്വ​ദേ​ശി (62), കാ​ഞ്ചി​യാ​ർ ന​രി​യം​പാ​റ സ്വ​ദേ​ശി​നി​യാ​യ ര​ണ്ട് വ​യ​സു​കാ​രി, ക​ട്ട​പ്പ​ന പേ​ഴും​ക​വ​ല സ്വ​ദേ​ശി​നി (41), ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി​ക​ൾ (30, 40), കൊ​ക്ക​യാ​ർ സ്വ​ദേ​ശി​നി​ക​ൾ (22, 43, 60), കൊ​ക്ക​യാ​ർ സ്വ​ദേ​ശി (43), പീ​രു​മേ​ട് സ്വ​ദേ​ശി​നി (64), പെ​രു​വ​ന്താ​നം സ്വ​ദേ​ശി (53).