ജി​ല്ല​യി​ൽ ഇ​ന്ന​ലെ 72 പേ​ർ​ക്ക് കോ​വി​ഡ്; 85 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Tuesday, October 20, 2020 9:52 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 72 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 55 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. 12 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മ​റ്റു സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ അ​ഞ്ചു​പേ​ർ​ക്കും ജി​ല്ല​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 85 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

രോ​ഗി​ക​ളു​ടെ എ​ണ്ണം
പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ

അ​ടി​മാ​ലി 2, ച​ക്കു​പ​ള്ളം 1, ദേ​വി​കു​ളം 1, ഇ​ട​വെ​ട്ടി 4, ക​ഞ്ഞി​ക്കു​ഴി 2, കാ​ഞ്ചി​യാ​ർ 1, ക​ട്ട​പ്പ​ന 6, കൊ​ക്ക​യാ​ർ 1, കു​ട​യ​ത്തൂ​ർ 3, കു​മാ​ര​മം​ഗ​ലം 2, കു​മ​ളി 1, മാ​ങ്കു​ളം 1, മു​ട്ടം 5, നെ​ടു​ങ്ക​ണ്ടം 2, പ​ള്ളി​വാ​സ​ൽ 1, പീ​രു​മേ​ട് 1, രാ​ജ​കു​മാ​രി 1, ശാ​ന്ത​ൻ​പാ​റ 7, തൊ​ടു​പു​ഴ 12, ഉ​പ്പു​ത​റ 1, വ​ണ്ടി​പ്പെ​രി​യാ​ർ 15, വാ​ഴ​ത്തോ​പ്പ് 1, വെ​ള്ളി​യാ​മ​റ്റം 1.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (37,32), മാ​ങ്കു​ളം സ്വ​ദേ​ശി​നി (45), കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി (22), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യാ​യ ഒ​രു വ​യ​സു​കാ​ര​ൻ , തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം സ്വ​ദേ​ശി​നി (65), രാ​ജ​കു​മാ​രി സ്വ​ദേ​ശി (43), കാ​ഞ്ചി​യാ​ർ ല​ബ്ബ​ക്ക​ട സ്വ​ദേ​ശി (56), ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് സ്വ​ദേ​ശി (29), ഉ​പ്പു​ത​റ സ്വ​ദേ​ശി (47), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി (31), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (36)