അ​ച്ചാ​മ്മ അ​മ്മ​ച്ചി ഇ​നി അ​മ്മ​ക്കി​ളി​ക്കൂ​ട്ടി​ൽ
Tuesday, September 29, 2020 10:14 PM IST
രാ​ജ​കു​മാ​രി: ഉ​റ്റ​വ​ർ ഉ​പേ​ക്ഷി​ച്ച അ​ച്ചാ​മ്മ അ​മ്മ​ച്ചി​ക്ക് ഇ​ടം​ന​ൽ​കി കു​രു​വി​ള​സി​റ്റി ഗു​ഡ് സ​മ​രി​റ്റ​ൻ ആ​തു​രാ​ശ്ര​മ​ത്തി​ലെ അ​മ്മ​ക്കി​ളി കൂ​ട്. ഉ​പേ​ക്ഷി​ക്ക​പ്പെ​ട​ലി​ന്‍റെ​യും അ​നാ​ഥ​ത്വ​ത്തി​ന്‍റെ​യും വേ​ദ​ന​ക​ൾ ആ​വോ​ളം അ​റി​ഞ്ഞ 24 അ​മ്മ​മാ​ർ വ​സി​ക്കു​ന്ന അ​മ്മ​ക്കി​ളി കൂ​ട്ടി​ലേ​ക്കാ​ണ് ക​ന്പം​മെ​ട്ട് സ്വ​ദേ​ശി​നി​യാ​യ അ​ച്ചാ​മ്മ​യും എ​ത്തി​ചേ​ർ​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സം ആ​ശ്ര​മ​ത്തെ​പ്പ​റ്റി കേ​ട്ട​റി​ഞ്ഞ അ​ച്ചാ​മ്മ ക​ന്പം​മെ​ട്ടി​ൽ​നി​ന്ന് ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ചാ​ണ് ആ​ശ്ര​മ​ത്തി​ൽ എ​ത്തി​യ​ത്.
വി​വാ​ഹി​ത​യാ​ണെ​ങ്കി​ലും മ​ക്ക​ളി​ല്ലാ​ത്ത അ​ച്ചാ​മ്മ വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്താ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. സ്വ​ന്ത​മാ​യി വീ​ടോ സ്ഥ​ല​മോ ഇ​ല്ലാ​ത്ത​തി​നാ​ൽ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.
ആ​ശ്ര​മം ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി ഉ​ല​ഹ​ന്നാ​നും മ​റ്റ് അ​ന്തേ​വാ​സി​ക​ളും​ചേ​ർ​ന്ന് അ​ച്ചാ​മ്മ​യെ സ്വീ​ക​രി​ച്ചു.

പ്ര​തി​ഷേ​ധ സം​ഗ​മം

അ​ടി​മാ​ലി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ഐ​വൈ​എ​ഫ് അ​ടി​മാ​ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി​യി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. കേ​ന്ദ്ര സ​ർ​വീ​സി​ലെ എ​ട്ടു​ല​ക്ഷം ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സം​ഗ​മം. പ്ര​ക​ട​ന​വും ന​ട​ത്തി.
സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​ടി​മാ​ലി ശാ​ഖ​ക്ക് മു​ന്പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി സി​പി​ഐ അ​ടി​മാ​ലി മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​ബി. ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു.