യൂ​ത്ത്കോ​ണ്‍​ഗ്ര​സ് യു​വ​രോ​ക്ഷം സം​ഘ​ടി​പ്പി​ച്ചു
Monday, September 28, 2020 10:13 PM IST
ക​ട്ട​പ്പ​ന: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളി​ധ​ര​നും സം​സ്ഥാ​ന മ​ന്ത്രി കെ.​ടി. ജ​ലീ​ലും രാ​ജി​വ​യ്ക്കു​ക, ക​ർ​ഷ​ക നി​യ​മം പി​ൻ​വ​ലി​ക്കു​ക, നി​യ​മ​ന നി​രോ​ധ​നം പി​ൻ​വ​ലി​ക്കു​ക, പോ​ലീ​സ് ഭീ​ക​ര​ത അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി അ​സം​ബ്ലി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ’യു​വ​രോ​ക്ഷം’ സം​ഘ​ടി​പ്പി​ച്ചു.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ൻ, കെ.​എ​സ്. അ​രു​ണ്‍, എ.​പി. ഉ​സ്മാ​ൻ, കെ.​ബി. സെ​ൽ​വം, ജെ​യ്സ​ണ്‍ കെ. ​ആ​ന്‍റ​ണി, പ്ര​ശാ​ന്ത് രാ​ജു, മോ​ബി​ൻ മാ​ത്യു, ജോ​ബി സി. ​ജോ​യി, കെ.​കെ. ര​തീ​ഷ്, കെ.​എ​സ.് സ​ജീ​വ്, ജി​തി​ൻ ഉ​പ്പു​മാ​ക്ക​ൽ, ടോ​ണി തേ​ക്കി​ല​കാ​ട്ട്, ആ​ൽ​ബി​ൻ മ​ണ്ണ​ൻ​ചേ​രി​ൽ, പി.​സി. ജി​ബു, ജോ​ബി​ൻ ചെ​ന്പ​നാ​നി​ൽ, ഷെ​ബി​ൻ അ​യ്യു​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.