ക​ര​നെ​ൽ​കൃ​ഷി​യി​ൽ നൂ​റു മേ​നി വി​ള​വ്
Monday, September 28, 2020 9:48 PM IST
ഇ​ട​വെ​ട്ടി: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ ക​ര​നെ​ൽ കൃ​ഷി​യി​ൽ നൂ​റു മേ​നി. ര​ണ്ട​ര ഏ​ക്ക​റോ​ളം ത​രി​ശ് ഭൂ​മി​യാ​ണ് കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ​ത്.

കൂ​ടാ​തെ ആ​റ് പു​തി​യ​കു​ള​ങ്ങ​ൾ നി​ർ​മി​ച്ച് മീ​ൻ​കൃ​ഷി​യും ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. അ​ന​സ് വാ​ക​മ​റ്റം എ​ന്ന പ്ര​വാ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ലു പേ​ര​ട​ങ്ങു​ന്ന ജ​ഐ​ൽ​ജി ഗ്രൂ​പ്പ് 40 സെ​ന്‍റ് സ്ഥ​ല​ത്ത് ന​ട​ത്തി​യ ക​ര​നെ​ൽ കൃ​ഷി​യാ​ണ് വി​ള​വെ​ടു​ത്ത​ത്. മ​നു ര​ത്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട നെ​ൽ​വി​ത്താ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ച​ത്.

വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി ജോ​സ്, പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ എം.​പി. അ​ജി​ത്കു​മാ​ർ, കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, കൃ​ഷി ഓ​ഫീ​സ​ർ ബേ​ബി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ സ​മ​ദ്, വി.​എ​സ്. പ്രി​ൻ​സ്, ഫ​ർ​സ സ​ലീം, ബേ​ബി ജോ​സ​ഫ്, അ​ബ്ദു​ൾ സ​മ​ദ്, സീ​ന ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​എം. മു​ജീ​ബ് സ്വാ​ഗ​ത​വും അ​ബ്ദു​ൾ ഷെ​റീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.