സ​മ​രം ന​ട​ത്തി
Sunday, September 27, 2020 10:15 PM IST
മു​ട്ടം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ കാ​ർ​ഷി​ക ബി​ല്ല് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ട്ടം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ട്ടം പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ക്ഷേ​ധ സ​മ​രം ന​ട​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​റ​ക്കു​ളം: മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ൻ​പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ എം.​കെ. പു​രു​ഷോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ് തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്റ് ഇ​മ്മാ​നു​വ​ൽ ചെ​റു​വ​ള്ളാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ശി ക​ട​പ്ലാ​ക്കൽ, എം.​ഡി. ദേ​വ​ദാ​സ് ,ജി​ഫി ജോ​ർ​ജ്, സാ​ജു അ​ഞ്ചാ​നി, സീ​ന​ത്ത് രാ​ജു, കു​ട്ട​പ്പ​ൻ, ടോ​മി തു​രു​ത്തി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.