ഡി​എ​ഫ്സി മു​ത​ല​ക്കോ​ടം റീ​ജ​ണ്‍ ഏ​ജ​ൻ​സി യോ​ഗം ന​ട​ത്തി
Sunday, September 27, 2020 10:13 PM IST
മു​ത​ല​ക്കോ​ടം:​ ഡി​എ​ഫ്സി മു​ത​ല​ക്കോ​ടം റീ​ജ​ണ്‍ ഏ​ജ​ൻ​സി യോ​ഗം ന​ട​ത്തി.​സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി പാ​രി​ഷ്ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ക​രി​ന്പാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ഫാ.​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും മേ​ഖ​ല ര​ക്ഷാ​ധി​കാ​രി റ​വ.​ഡോ.​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.​
യോ​ഗ​ത്തി​ൽ ഏ​ജ​ന്‍റു​മാ​ർ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​എ​ഫ്സി സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ജോ​യി ന​ടു​ക്കു​ടി നി​ർ​വ​ഹി​ച്ചു. ​സോ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് കി​ഴ​ക്കേ​ൽ അ​വ​ലോ​ക​ന സ​ന്ദേ​ശം ന​ൽ​കി.​
റീ​ജ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ​ഫ് നി​ര​വ​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ടോം.​ജെ.​ക​ല്ല​റ​യ്ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ​സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ജി​ബോ​യി​ച്ച​ൻ വ​ട​ക്ക​ൻ, സെ​ക്ര​ട്ട​റി തോ​മ​സ് കു​ണി​ഞ്ഞി, സി​ബി പൊ​തൂ​ർ, പോ​ൾ ലൂ​യി​സ്, ജെ​യിം​സ് മാ​റാ​ട്ടി​ൽ, ഫ്രാ​ൻ​സി​സ് ക​രി​ങ്ങാ​ട്ടി​ൽ, ബെ​ന്നി​തോ​ട്ടു​പാ​ട്ട്, ജി​നി അ​ര​കു​ന്നേ​ൽ, മ​റി​യ​മ്മ ബെ​ന്നി തോ​ട്ടു​പാ​ട്ട്, ഡാ​നി സാ​ബു മാ​റാ​ടി​കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.