കാ​പ്പി വി​ത്ത്
Saturday, September 26, 2020 10:34 PM IST
ക​ട്ട​പ്പ​ന: കോ​ഫി ബോ​ർ​ഡ് വി​വി​ധ​യി​നം അ​റ​ബി​ക്ക, റോ​ബ​സ്റ്റ കാ​പ്പി വി​ത്തു​ക​ളു​ടെ ബു​ക്കിം​ഗി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ ന​വം​ബ​ർ 17 ന് ​മു​ൻ​പ് ന​ൽ​ക​ണം. ഫോ​ണ്‍: 04868-278025.