സൗ​ജ​ന്യ​മാ​യി മാ​സ്കു​ക​ൾ ന​ൽ​കി
Friday, September 25, 2020 10:01 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി മാ​സ്കു​ക​ളും സോ​പ്പു​ക​ളും വി​ത​ര​ണം ചെ​യ്തു. റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ജി​ല്ലാ​ക​മ്മി​റ്റി അ​രാം​കോ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സോ​പ്പു​ക​ളും മാ​സ്കു​ക​ളും വി​ത​ര​ണം​ചെ​യ്ത​ത്.
ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ആ​ർ​എം​ഒ ഡോ. ​അ​ഭി​ലാ​ഷ് പു​രു​ഷോ​ത്ത​മ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു

ഏ​ല​ക്കാ ക​ള്ള​ക്ക​ട​ത്ത്
ത​ട​യ​ണ​മെ​ന്ന്

ക​ട്ട​പ്പ​ന: നി​കു​തി വെ​ട്ടി​ച്ച് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ഏ​ല​ക്കാ ക​ട​ത്തു​ന്ന​തു ത​ട​യ​ണ​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ശ്രീ​ന​ഗ​രി രാ​ജ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​രു സം​സ​ഥ്ാ​ന​ങ്ങ​ളു​ലെ​യും ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ഒ​ത്താ​ശ ചെ​യ്താ​ണ് ക​ള്ള​ക്ക​ട​ത്തു ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. പ്ര​കാ​ശ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ൻ. മോ​ഹ​ൻ​ദാ​സ്, കെ.​ആ​ർ. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.