ക​ർ​ഷ​ക​വി​രു​ദ്ധ ബി​ല്ല് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Wednesday, September 23, 2020 10:31 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​ർ കാ​ർ​ഷി​ക​വി​രു​ദ്ധ ബി​ല്ല് പാ​സാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു​മു​ന്നി​ൽ ക​ർ​ഷ​ക​വി​രു​ദ്ധ ബി​ല്ല് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

പ്ര​തി​ഷേ​ധ സ​മ​രം മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് മെം​ബ​ർ കെ.​എം.​എ. ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മു​ഹ​മ്മ​ദ്, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​അ​ബ്ബാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. ബ​ഷീ​ർ ടി.​എ​സ്. ഷം​സു​ദീ​ൻ, റ​ഹിം പ​ഴേ​രി, ഒ.​ഇ. ല​ത്തീ​ഫ് ,അ​ൻ​വ​ർ മു​ട്ടം, സ​ൽ​മാ​ൻ ഹ​നീ​ഫ്, അ​ന​സ് പ​ള്ളി​മു​ക്കി​ൽ, മീ​രാ​ൻ ഹാ​ജി, മൂ​സ ഉ​ണ്ട​പ്ലാ​വ്, ഷാ​ജി ഉ​ണ്ട​പ്ലാ​വ്, അ​ജാ​സ് പു​ത്ത​ൻ​പു​ര, അ​സീ​സ് പു​ഴ​ക്ക​ര, നി​സാ​ർ പ​ഴേ​രി, എ.​എം. ന​ജീ​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മു​ഹ​മ്മ​ദ് ഇ​രു​ന്പു​പാ​ലം സ്വാ​ഗ​ത​വും എം.​പി. കൊ​ന്താ​ലം ന​ന്ദി​യും പ​റ​ഞ്ഞു.