പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Tuesday, September 22, 2020 10:20 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​വി​രു​ദ്ധ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​റ്റ​ടി പോ​സ്റ്റോ​ഫീ​സി​നു​മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ബി മൂ​ലേ​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് പൂ​വ​ത്തും​മൂ​ട്ടി​ൽ, എം.​എം. തോ​മ​സ്, ജോ​സു​കു​ട്ടി വാ​ണി​യ​പ്പു​ര, പി.​ജി. പ്ര​കാ​ശ​ൻ, റോ​യി പു​ളി​ക്ക​ത്തു​ണ്ടി, കു​ര്യാ​ച്ച​ൻ വ​ള​ളി​ക്കാ​ട്ട്, ജോ​ർ​ജ് അ​രീ​പ്ലാ​ക്ക​ൽ, ജോ​യി മു​ണ്ട​ക്ക​ൽ, ഷാ​ജി പ​ള​ളി​വാ​തു​ക്ക​ൽ, ജോ​ർ​ജ് ച​വ​റ​പ്പു​ഴ, ജോ​ഷി തൈ​മു​റി​യി​ൽ, ജോ​സ് പോ​ത്താ​നി​ക്കാ​ട്, സോ​യി ക​ട​ന്തോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചെ​റു​തോ​ണി: ചെ​റു​തോ​ണി പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് ഞാ​യ​ർ​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ഥു​ൻ സാ​ഗ​ർ, തോ​മ​സ് വെ​ട്ടി​യാ​ങ്ക​ൽ, ടി.​എ​സ്. ഇ​സ​ഹാ​ക്ക്, ത​ങ്ക​ച്ച​ൻ മ​രോ​ട്ടി​മൂ​ട്ടി​ൽ, പി.​സി. തോ​മ​സ്, ചെ​റി​യാ​ൻ വ​ർ​ഗീ​സ്, അ​ഗ​സ്റ്റി​ൻ മാ​ത്യു, സ​ണ്ണി ഓ​ട​ക്ക​ൽ, ഗോ​പി കാ​മാ​ക്ഷി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.