ഡി​സി​എ​ൽ ക​ത്ത് മ​ൽ​സ​രം
Monday, September 21, 2020 10:33 PM IST
മൂൂ​ല​മ​റ്റം: ഡി​സി​എ​ൽ മൂ​ല​മ​റ്റം മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മ​ജി​ക്കൊ​രു ക​ത്ത് സം​സ്ഥാ​ന മ​ൽ​സ​രം ന​ട​ത്തും. ഗാ​ന്ധി​ജി​യു​ടെ പ്ര​ഥ​മ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ​ൽ​സ​ര​ത്തി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ സി​ല​ബ​സി​ലു​മു​ള്ള യു​പി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. 9497279347 എ​ന്ന ന​ന്പ​രി​ൽ 25-നു​മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
എ 4 ​പേ​പ്പ​റി​ൽ ഒ​രു വ​ശ​ത്തു​മാ​ത്രം എ​ഴു​ത​ണം. നാ​ലു പു​റ​ത്തി​ൽ ക​വി​യ​രു​ത്. കേ​ര​ള​ത്തി​ലെ സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ചി​രി​ക്ക​ണം. പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍റെ സാ​ക്ഷ്യ​പ​ത്ര​വും പേ​ര്, വി​ലാ​സം, സ്കൂ​ൾ, സ്ഥ​ലം, ക്ലാ​സ്, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്ത​ണം. ജേ​താ​ക്ക​ൾ​ക്ക് കീ​ർ​ത്തി ഫ​ല​ക​ങ്ങ​ളും എ ​പ്ല​സ് നേ​ടു​ന്ന​വ​ർ​ക്ക് ബ​ഹു​മ​തി പ​ത്ര​ങ്ങ​ളും സ​മ്മാ​നി​യ്ക്കും. അ​യ​ക്കേ​ണ്ട വി​ലാ​സം. റോ​യ് ജെ.​ക​ല്ല​റ​ങ്ങാ​ട്ട്, മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ, ഡി​സി​എ​ൽ മൂ​ല​മ​റ്റം പി​ഒ 685589. അ​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ ഏ​ഴ്. 9497484781, 9074886382.