ക​ർ​ഷ​ക​ദ്രോ​ഹ ബി​ല്ലി​നെ​തി​രെ പാ​ട​വ​ര​ന്പ​ത്തു പ്ര​തി​ഷേ​ധം
Monday, September 21, 2020 10:33 PM IST
ചെ​റു​തോ​ണി: കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ക​ർ​ഷ​ക ദ്രോ​ഹ​ബി​ല്ലി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ട വ​ര​ന്പ​ത്തു പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. മ​ണി​യാ​റ​ൻ​കു​ടി -ആ​ന​ക്കൊ​ന്പ​നി​ൽ പാ​ട​വ​ര​ന്പ​ത്ത് ബി​ല്ലി​ന്‍റെ പ​ക​ർ​പ്പ് ക​ത്തി​ച്ചാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​യ ക​ർ​ഷ​ക​രെ കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​തി​കൊ​ടു​ക്കു​ന്ന ന​ട​പ​ടി​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നസ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ൻ പ​റ​ഞ്ഞു. ജി​ല്ലാ സെ​ക്ര​ട്ട​റി മോ​ബി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ശാ​ന്ത് രാ​ജു, കെ.​കെ. ര​തീ​ഷ്, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​ഡി. ജോ​സ​ഫ്, സി.​പി സ​ലിം, അ​നി​ൽ ആ​നി​ക്ക​നാ​ട്ട്, പി.​ടി ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.