കു​ന്നി​ൻമു​ക​ളി​ൽ വി​ള്ള​ൽ; ല​ക്കം കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രെ മാ​റ്റി
Monday, September 21, 2020 10:22 PM IST
മൂ​ന്നാ​ർ: വാ​ഗു​വാ​ര ല​ക്കം കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ല​യ​ങ്ങ​ളു​ടെ സ​മീ​പ​ത്തെ കു​ന്നു​ക​ളി​ൽ വി​ള്ള​ലു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തൊ​ഴി​ലാ​ളി​ക​ളെ മ​റ്റി​യ​ത്. 35 കു​ടും​ബ​ങ്ങ​ളെ​യാ​ണ് ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷി​ത ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്.
പെ​ട്ടി​മു​ടി ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ മ​ല​യു​ടെ എ​തി​ർ​ഭാ​ഗ​ത്താ​ണ് ല​ക്കം കോ​ള​നി. അ​വി​ടു​ത്തെ മ​ല​യി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​താ​യി തൊ​ഴി​ലാ​ളി​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഉ​ൾ​വ​ന​ത്തി​ലാ​യ​തി​നാ​ൽ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.
ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ശ​ക്ത​മാ​യ മ​ഴ​യി​ൽ തേ​യി​ല​ക്കാ​ടു​ക​ളി​ൽ​നി​ന്നും മ​ണ്ണു​നീ​ങ്ങി​യ​തോ​ടെ​യാ​ണ് വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. 700 മീ​റ്റ​റി​ല​ധി​കം നീ​ള​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് തൊ​ഴി​ലാ​ളി​ക​ളെ സു​ര​ക്ഷി​ത മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. 150 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള മ​ല​യി​ലാ​ണ് വ​ലി​യ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
പെ​ട്ടി​മു​ടി​യെ​പോ​ലെ മ​റ്റൊ​രു അ​പ​ക​ട സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​യാ​യി ല​ക്കം കോ​ള​നി​യു​ടെ ഒ​രു​ഭാ​ഗം മാ​റി​യി​ട്ടു​ണ്ടെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച മൂ​ന്നാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. മൂ​ന്നു​ദി​വ​സ​മാ​യി മൂ​ന്നാ​റി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ ചെ​റി​യ​തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​വു​ക​യും ചെ​യ്തു.
അ​പക​ട​മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി മാ​റ്റി​പ്പാർ​പ്പി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​ർ ജി​ജി എം. ​കു​ന്ന​പ്പ​ള്ളി അ​റി​യി​ച്ചു.