ജി​ല്ല​യി​ൽ ഇ​ന്ന​ലെ 100 പേ​ർ​ക്ക് കോ​വി​ഡ്; 70 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം
Friday, September 18, 2020 10:17 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​ന​വും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. 100 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 70 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ 15 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 73 പേ​ർ​ക്ക് രോ​ഗ​മു​ക്തി നേടി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

കാ​ഞ്ചി​യാ​ർ തൊ​പ്പി​പ്പാ​ള സ്വ​ദേ​ശി (39), കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി​നി (51), കാ​ഞ്ചി​യാ​ർ വെ​ള്ളി​ലാ​ങ്ക​ണ്ടം സ്വ​ദേ​ശി (40), ക​ട്ട​പ്പ​ന കൊ​ച്ചു​തോ​വാ​ള സ്വ​ദേ​ശി (30), മ​റ​യൂ​ർ സ്വ​ദേ​ശി​നി (64), തൊ​ടു​പു​ഴ കാ​ഞ്ഞാ​ർ സ്വ​ദേ​ശി (62), തൊ​ടു​പു​ഴ കാ​രി​ക്കോ​ട് സ്വ​ദേ​ശി​നി (25), തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (42), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (76), വ​ണ്ടി​പ്പെ​രി​യാ​ർ ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (18), വ​ണ്ടി​പ്പെ​രി​യാ​ർ പാ​റ​മ​ട സ്വ​ദേ​ശി​നി (30), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​ക​ൾ (22, 18), വെ​ള്ളി​യാ​മ​റ്റം സ്വ​ദേ​ശി​നി (51), ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി (90).

സ​ന്പ​ർ​ക്കം

അ​ടി​മാ​ലി മു​നി​ത​ണ്ട് സ്വ​ദേ​ശി (41), അ​ടി​മാ​ലി മ​ന്നാം​കാ​ല സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ (പു​രു​ഷ​ൻ 32, 28, 58. സ്ത്രീ 80, 54), ​കു​ട​യ​ത്തൂ​ർ മ​ഞ്ഞ​പ്ര സ്വ​ദേ​ശി​നി (39), അ​റ​ക്കു​ളം സ്വ​ദേ​ശി​നി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ (30, 62, 2), കാ​ഞ്ചി​യാ​ർ വെ​ള്ളി​ലാ​ങ്ക​ണ്ടം സ്വ​ദേ​ശി​യാ​യ എ​ട്ട് വ​യ​സു​കാ​ര​ൻ, കാ​ഞ്ചി​യാ​ർ ക​ൽ​ത്തൊ​ട്ടി സ്വ​ദേ​ശി​നി (19).
ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി (52), ക​രി​ങ്കു​ന്നം സ്വ​ദേ​ശി (27), ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി​നി (74), ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി (54),ക​ട്ട​പ്പ​ന മു​ള​ക​ര​മേ​ട് സ്വ​ദേ​ശി (53), ക​ട്ട​പ്പ​ന സ്വ​ദേ​ശി (35), ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി (24), കൊ​ന്ന​ത്ത​ടി പ​ണി​ക്ക​ൻ​കു​ടി സ്വ​ദേ​ശി​ക​ൾ (53,26), കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ (32, 68, 58, 62), മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ൾ (47,33, 29, 42), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (40), പു​റ​പ്പു​ഴ സ്വ​ദേ​ശി (17), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (95). ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​നി (26), ഉ​പ്പു​ത​റ വ​ള​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (65, 60), ഉ​പ്പു​ത​റ സ്വ​ദേ​ശി​നി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ (31, 54, 4, 5), ഉ​പ്പു​ത​റ സ്വ​ദേ​ശി​നി (26), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​ക​ൾ (17, 52, 24, 59, 32, 22, 26, 50, 56), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി​ക​ൾ (40, 43, 47, 50, 65), വാ​ഴ​ത്തോ​പ്പ് മ​ണി​യാ​റം​കു​ടി സ്വ​ദേ​ശി (32).

വി​ദേ​ശ​ത്ത് നി​ന്നും

മു​ട്ടം സ്വ​ദേ​ശി (37), തൊ​ടു​പു​ഴ സ്വ​ദേ​ശി (42).

ആ​ഭ്യ​ന്ത​ര യാ​ത്ര

അ​യ്യ​പ്പ​ൻ​കോ​വി​ലു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ (പു​രു​ഷ​ൻ 47,40,22. സ്ത്രീ 42, 14, 45, 38, 28, 25, 42, 38), ​മൂ​ന്നാ​ർ സ്വ​ദേ​ശി​നി (45), പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി​നി (13), തൊ​ടു​പു​ഴ​യി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ (19, 18, 27, 22, 21, 32), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (32), വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ (26, 40, 36, 24, 23, 38, 18, 18).