ക​രി​ദി​നം ആ​ച​രി​ച്ചു
Thursday, September 17, 2020 10:31 PM IST
ക​ട്ട​പ്പ​ന : കോ​വി​ഡി​ന്‍റെ പേ​രി​ൽ വീ​ണ്ടും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം പി​ടി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ക​ട്ട​പ്പ​ന​യി​ൽ ക​രി​ദി​ന​മാ​ച​രി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​എം. ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി.​എം. രാ​ധാ​കൃ​ഷ്ണ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ളി​ക്കു​ട്ടി ജോ​സ​ഫ്, ജി​ല്ലാ ട്ര​ഷ​റ​ർ ഷി​ഹാ​ബ് പ​രീ​ത്, ജ​യ്സ​ണ്‍ സി. ​ജോ​ർ​ജ്, കെ.​സി. ബി​നോ​യി, ര​ഞ്ജ​ൻ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.