ക​ന്പി​ളി പു​ത​ച്ച് ഉ​റ​ങ്ങി​യ നി​ല​യി​ൽ
Tuesday, August 11, 2020 9:44 PM IST
മൂ​ന്നാ​ർ: ക​ന്പി​ളി പു​ത​പ്പി​നു​ള്ളി​ലെ ഉ​റ​ക്ക​ത്തി​നി​ട​യി​ൽ മ​ര​ണ​മെ​ത്തി​യ​ത് ഞൊ​ടി​യി​ട​യി​ൽ.
ഒ​ന്നു​ണ​രാ​ൻ പോ​ലും അ​വ​ർ​ക്കാ​യി​ല്ല. എ​ല്ലാം അ​തി​നു മു​ന്പേ ഒ​രു നി​മി​ഷം​കൊ​ണ്ട് അ​വ​സാ​നി​ച്ചു.
ഉ​റ​ങ്ങു​ന്ന നി​ല​യി​ൽ ക​ന്പി​ളി പു​ത​ച്ച നി​ല​യി​ലാ​ണ് പ​ല മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​ത്. ത​ക​ർ​ത്തു പെ​യ്യു​ന്ന മ​ഴ​യും വൈ​ദ്യു​തി ഇ​ല്ലാ​ത്ത അ​വ​സ്ഥ​യും മൂ​ലം പ​ല​രും നേ​ര​ത്തെ ത​ന്നെ ഉ​റ​ങ്ങാ​ൻ കി​ട​ന്നു.
നാ​ലു ദി​വ​സ​മാ​യി വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​നാ​ൽ ടി​വി കാ​ണാ​നും സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ കു​ട്ടി​ക​ള​ട​ക്കം നേ​ര​ത്തെ ത​ന്നെ ഉ​റ​ങ്ങി​യി​ട്ടു​ണ്ടാ​വ​ണം.​ന​ല്ല ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണ് പെ​ട്ടി​മു​ടി.
സം​ഭ​വ ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ​ത്ത് കൊ​ടും​ത​ണു​പ്പും കൂ​ടി​യാ​യ​തോ​ടെ​യാ​ണ് എ​ല്ലാ​വ​രും ക​ന്പി​ളി​ക്കു​ള്ളി​ൽ നേ​ര​ത്തെ ത​ന്നെ ഉ​റ​ക്ക​ത്തി​ലാ​ണ്ട​ത്.